तुम हो तो गाता है दिल
तुम नही गीत कहां
तुम हो तो है सब हासिल
तुम मिले तो मिली यह ज़िन्दगी
Tuesday, October 28, 2008
Thursday, October 23, 2008
ഒരു ജന്മത്തിന്റെ താളപിഴകള്
ഇടിയും, മിന്നലും അവള് അറിയുന്നില്ല.. കോരിച്ചൊരിയുന്ന മഴയില്‍ നിന്നു അലറി നിലവിളിക്യുകയാണ്--"" എനിക്യെന്തിന് ഈ ജന്മം നല്കി ഈശ്വരാ..... എത്രയും പാപി യാണോ ഞാന്‍.. ഇതിനുമാത്രം എന്തു മുജന്മ പാപമാണ് ഞാന്‍ ചെയ്തത്...""
അവള് അവളുടെ കുട്ടികാലത്തേക്ക് ഒന്നു എത്തി നോക്കി.. സുന്ദരിയും, മിടുമിടുക്കിയിമയിരുന്നു അവള്.. കുഞ്ഞുനാളിലെ അവള് ഒരു കുസൃതി കുടുക്കയായിരുന്നു.. എന്നാല്‍ സ്കൂള്‍ നാളുകള്‍ മുതല്‍ തുടങി വിധിയുടെ ക്രൂരമായ വിളയാട്ടങള്..
അന്ന് അവള്‍ക്ക് വെറും മൂന്നര വയസ്സ് പ്രായം.. അവളുടെ ടീച്ചര്‍ അവളെ എപ്പോഴും ചെവിക്യു പിടിക്യയിരുന്നു.. ഒരു തവണയല്ല.. . ഓരോ തവണയും ടീച്ചര്‍ അങോട്ടും എങോട്ടും നടക്കുന്നതനുസരിച്ച്... കാര്യം എന്താണെന്നു ഇന്നും അവള്‍ക്ക് അറിയില്ല.. അങനെ ആ കൊച്ചു മനസ്സില്‍ ടീചെര്സ് നോടുള്ള ഭയം വന്നു.. അങനെ ഒരു വര്‍ഷത്തോളം എന്നും എപ്പോഴും അവള് അത് സഹിച്ചു.. അന്ന് അത് അമ്മയോട് പറയാന്‍ ഉള്ളത്ര ബോധം അവള്കില്ല.. മാത്രമല്ല വീട്ടില്‍ അങനെ ആരും ഒത്തൊരുമയോടെ സംസരിക്യുന്നത് അവള് കണ്ടിട്ടില്ല.. വീട്ടില്‍ ഒരു സംസാരം കേള്കുന്നത് അച്ഛനും അമ്മയും വഴകിടുന്നതാണ്.. അന്നേരം അവളെയും അനിയനെയും മുറിയില്‍ പൂട്ടി ഇടുമായിരുന്നു അവളുടെ അച്ഛന്.. പുറത്തെ വഴക്കും എരിഞുടക്യുന്ന ശബ്ദവും എല്ലാം കെട്ട് മുറിയില്‍ അവളും അവളുടെ അനിയനും വാവിട്ടു കരയുമായിരുന്നു..
അവള് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇല് ആയിരുന്നു ആദ്യം പഠിച്ചിരുന്നത്.. പെണ്കുട്ടിയല്ലേ, അടക്കതോടും ഒടുക്കതോടും വളരണമെന്ന് അവളുടെ അമ്മ നിര്‍ബന്ദം പിടിച്ചു.. അങനെ കന്യാസ്ത്രീ കളുടെ മലയാളം മീഡിയം സ്കൂള്‍ ഇല് അവളെ ചേര്‍ത്തി..
അങനെ അവള് ഒന്നാം തരത്തില്‍ ചേര്‍ന്നു.. ടീചെര്സ് നോടുള്ള പേടി ആ കുഞ്ഞു മനസ്സില്‍ മായാതെ കിടന്നു.. വീട്ടില്‍ വന്നു അമ്മ പറഞ്ഞു തരുന്ന പാടങള്‍ എല്ലാം മിടുക്കിയായി അവള് പഠിച്ചു.. ഒരിക്യല്‍ ക്ലാസ്സില്‍ ഇരിക്യുമ്പോള് അവള്‍ക്ക് മൂത്രമോഴിക്യന് തോന്നി.. വേറെ കുട്ടികള്‍ ടീച്ചര്‍ നോട് അനുവാദം ചോദിച്ചു പോകുന്നത് അവള് കണ്ടെന്കിലും തന്നെ തല്ലുമോ എന്ന പേടി കാരണം അവള് മിണ്ടാതിരുന്നു.. കൊച്ചു കുഞ്ഞല്ലേ, എത്ര നേരം അവള്‍ക്ക് പിടിചിരിക്യാന് കഴിയും.. അവള്‍ക്ക് പിടിച്ചു നില്ക്കാനായില്ല.. അങനെ അവള് ക്ലാസിലിരുന്നു കാര്യം സാധിച്ചു.. വളരെ കഷ്ടപെട്ട്, ഭങ്ങിയായി അവള് അത് മറച്ചു പിടിച്ചു.. അത് അവളുടെ ഒരു കഴിവായിരുന്നു... ദൈവം അനുഗ്രഹിച്ചു നല്കിയ കഴിവ്..
അങനെ അവള് കൂടുകരോടോത് വളര്‍ന്നു വന്നു.. ആദ്യം അച്ഛന് ആയിരുന്നു അവളെ പടിപിച്ചിരുന്നത്.... അച്ഛന്റെ ക്രൂരതക്യു മുന്നില്‍ അവള് നടുങി പോയി.. അടിയായിരുന്നു അവള്‍ക്ക് പേടി.. അങനെ അവസാനം അതിനൊരു ആശ്വാസമായി അമ്മ അവളെ പടിപിക്യാന് ഏറ്റെടുത്തു.. അമ്മയുമായി അവള് എന്നും വഴക്കാണ്.. അമ്മയുടെ ആശയങളോട് ഒത്തുപോകാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു.. കുഞ്ഞു നാലില്‍ എല്ലാം അവള് അനുസരിച്ചു..
അഞ്ജഅം താരമാകുന്നത് വരെ അവള് സ്കൂള്‍ വാനിലയിരുന്നു പോയിരുന്നത്.. ഇവിടെ നിന്നു തുടങുന്നു അവളുടെ താളപിഴകള്.. വാനിലെ ഡ്രൈവര്‍ ടെ അടുത്താണ് അവള് ഇരിക്യരുള്ളത്.. അച്ഛനുമായി അടുപമുള്ളത് കൊണ്ടാണ് അവള്ലെ ആ വാനില്‍ തന്നെ പറഞ്ഞയച്ചിരുന്നത്.. ഒരിക്യല്‍ മറ്റു കുട്ടികളെ കാത്തു വാന്‍ നില്ക്കയായിരുന്നു.. അവളും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു.. അവള് ഒന്നും അറിയാതെ കളിക്യുകയയിരുന്നു.. എന്നാല്‍ അയാള്‍ പതുകെ അവളുടെ കാലില്‍ പിടിച്ചു.. അവളെ തലോടാന്‍ തുടങി.. അവളുടെ അവയവങളില്‍ അയാള്കൈകള് ഓടാന്‍ തുടങി.. അവളുടെ ദേഹം മൊത്തം അയാള്‍ തലോടി.. അവള്‍ക്ക് ഒന്നും മനസിലായില്ല.. എന്തു ചെയ്യണമെന്നും അവള്‍ക്ക് അറിയില്ലായിരുന്നു.. പൊടുന്നനെ അവള് പറഞ്ഞു അമ്മയോട് പറയുമെന്ന്.. ഈടിവെട്ടെത്തത് പോലെ അയാള്‍ വിളറി വെളുത്തു.. എന്നിട് അമ്മയോട് പറയരുതെന്നും , മിടായി വാങി തരാമെന്നും ഒകെ പറഞ്ഞു.. വീട്ടില്‍ വന്നു അവള്‍ക്ക് ഒന്നു തുറന്നു പറയാന്‍ ആരും ഇല്ലായിരുന്നു.. പറയാന്‍ മാത്രം അടുപ്പം ആരോടും ഇല്ലായിരുന്നു.. ആരോടും പറയാതെ അവള് മനസ്സില്‍ സൂക്ഷിച്ചു..
അന്ന് അവള്ക്കരിയില്ലായിരുന്നു കാമഭ്രാന്തന്റെ മുഖംയിരുന്നു അയല്ക്കെന്നു.. ഭാര്യ മരിച്ച അയാളുടെ കാമ ഭ്രാന്ത്.. ഒരു കൊച്ചു കുഞ്ഞിന്റെ നേരെ... ബാലാ പീഡനം.. നിഷ്കളങമായ അവളുടെ മനസ് കല്ലായി തുടങിയിരുന്നു... എന്നാല്‍ അടുത്ത അധ്യയന വര്‍ഷം തന്റെവാനില് വരുന്നില്ലേ എന്ന് ചോദിച്ചു കൊണ്ടു അയാള്‍ വന്നപ്പോള്‍ അവള് പേടിച്ചു--അയാള്‍ അന്ന് നടന്നത് അച്ഛനോട് പറങലോഎന്നോര്ത്ത് കൊണ്ടു... എന്നിട്ടും അയാളുടെ ചോദ്യത്തിന് മുന്നില്‍ അവള് സ്വരം ഉയര്‍ത്തി പറഞ്ഞു താന്‍ വരുന്നില്ലെന്ന്..
എന്നാല്‍ അവള് ഏഴാം തരം ആയപോള്‍ അവള് അവളുടെ സ്വരം ഉയര്‍ത്തി തുടങി.. എട്ടാം തരമായപ്പോള്‍ അവള് സ്വയം പടിക്യാമെന്നു പറഞ്ഞു അമ്മയില്‍ നിനും കൂടുതല്‍ അകന്നു..
എന്നാല്‍ അവള്‍ക്ക് അറിയില്ലായിരുന്നു എങനെ പടിക്യണമെന്നും.. എവിടുന്ന് പടിക്യണമെന്നു... അവള് പരീക്ഷയില്‍ തോല്ക്കാന് തുടങി.. അമ്മയാകട്ടെ അവളെ തിരുഞ്ഞു നോക്കിയതുമില്ല.. അവളുടെ മേല്‍ കുട്ടങള് ആരോപിക്യപെട്ടു.. ആരും അവളെ അതില്‍ നിന്നും ഉയര്‍ത്തി കൊണ്ടുവരാന്‍ ശ്രമിച്ചില്ല.. എല്ലാവര്ക്കും കുട്ടാപെടുതാനയിരുന്നു താത്പര്യം..... അങനെ അമ്മയും അച്ഛനും ആയി ഉള്ള ഒരു ആത്മ ബന്ധം അവിടെ അവള്‍ക്കു നഷ്ടപെട്ടു...
അവസാനം ഒരു വിധത്തില്‍ അവള് പത്താം തരം സെക്കന്റ് ക്ലാസ്സോടെ പാസായി.. തൊട്ടു പോകുമെന്നാണ് അവള് വിജാരിച്ചിരുന്നത്..
പത്തു വര്‍ഷം കഴിഞ്ഞു സ്കൂള്‍ ഇല് നിന്നും പോരുമ്പോള്‍ അവള്‍ക്ക് മനസിലായി താന്‍ എത്ര മാത്രം ആ സ്കൂള്‍ നെ സ്നേഹിച്ചിരുന്നെന്നു..
വിദ്യാഭ്യാസത്തിന്റെ ആദ്യാക്ഷരം പറഞ്ഞു തന്ന സ്കൂള്‍ ഇല് നിന്നും മാറി തുടര്‍ വിദ്യാഭ്യാസത്തിനു വേണ്ടി അവള് മറ്റൊരു സ്കൂള്‍ ഇല് ചേര്‍ന്നു... ഇവിടെ അവളുടെ സ്വഭാവം തന്നെ മാറ്റി എഴുതപെടുകയാണ്.. സാഹചര്യങളാണ് മനുഷ്യന്റെ ജീവിതത്തിന്റെ താള ങ്ങള് മാറ്റി മറക്യുന്നത്... അതിനെ വിധിയെന്നോ.. മുന്ജന്മ പാപമെന്നോ വിളിക്യാം..
തുടരും....

Thursday, October 2, 2008
ഒരു പിടി ഓര്‍മ്മകള്‍ ...
ഓര്‍മ്മകള്‍- മനുഷ്യ ജീവിതത്തിന്റെ പിന്നിട്ട വഴികള്‍...
മനസ് കലുഷിതമായി.. ഓര്‍മകളുടെ ഇടനാഴിയിലെക്യു ഒന്നു എത്തി നോക്കിയപ്പോള്‍.. നെഞ്ച് വിങി പൊട്ടി.. നഷ്ടപെട്ട ബന്ധങള്.. നേടിയ ബന്ധനങ്ങള്‍ - എല്ലാം ജീവിതത്തിന്റെ കല്പാടുകളായിരുന്നു ...
തനിയെ ജീവിതത്തിന്റെ കാല് വെയ്പുകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ജീവിതം പടിപിച്ച പാടങള്‍.. അതില്‍ അലയടിക്യുന്ന ജീവിതവും , പകച്ചു നിന്ന മനസും... ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ വ്യക്തിതത്തെ അറിങ നിമിഷങള്‍.. വ്യക്തികളെ മനസിലായി തുടങിയ കാലഘട്ടങ്ങള്‍.. എല്ലാം ഈ നിമിഷം വരെ ഉള്ള ജീവിതത്തിന്റെ മുതല്കൂട്ടുകളാണ് .. ഇന്നും ജീവിക്യാന് പ്രേരിപിക്യുന്നവ..
നിഷ്കളങമായ മനസ് കല്ലു പാരക്യു സമമാമകുന്നത് ജീവിതത്തിന്റെ യമാങളെ തെന്നെ വലക്യുന്ന വെല്ലുവിളികളാണ്.. നമ്മുടെ മനസ് - ആരോ പാടിയതുപോലെ ശരിക്യും ഒരു മാന്ദ്രിക കൂടാണ് .. നിഷ്കളങമായ മനസിലെ ചന്ജല നിമിഷങള്‍.. അവക്യു താളം തുല്ലേണ്ടിവരുന്ന ജീവിതം..
വയലാകുന്ന ജീവിതത്തെ ഉഴുതു മറിച്ചുകൊണ്ടു വിധിയുടെ വിലയാട്ടങള്... അവ പിന്നീട് മധുരവും , കയ്പെരിയതുമായ സ്വപ്നങലാകുന്നു.. അങ്ങനെ ജീവിതം ഒരു കളിയരങും..

അനശ്ര്വര പ്രണയം
സുന്ദരമായ ഭൂമിയിലെ ആനശ്വര മായ പ്രണയം ....
പ്രണയം -എന്തു സുന്ദരമാണീ പദം... പ്രണയം ആത്മാവിന്റെ ആനദമാണ്. ഈ പ്രണയ തീരം മനശാന്തിയുടെ തീരമാണ്..
പ്രണയമാകുന്ന സാഗരത്തിന്റെ തീരത്താണ് നാം.. ആദ്യം പകച്ചു നിന്നുപോകം ഈ സാഗരത്തിന്റെ തിരകള്‍ ആങടിക്യുമ്പോള്... പിന്നീട് ആ തിരകളിലെ ഒന്നായി നാം മാറുമ്പോള്‍.. ഭൂമിയിലെ സ്വര്‍ഗം എന്ന് വരെ വിശേഷിപിക്യാം..
എന്നാല്‍ പ്രണയത്തിലെ കാര്മെഘങള്..
പല വിധ അര്തങളില് , പല കണ്ണുകളില്‍, പല വ്യാക്യനങളില് പ്രണയത്തെ കാണുന്നവര്‍ .... അക്കരക്യു തുഴങേതുന്നവര്ക് ജയം.. -ചിലപ്പോള്‍ പേരിനു മാത്രം,. മറ്റു ചിലപ്പോള്‍ തന്റെ ജയതെകൊണ്ടു ബാക്കി യുള്ള പരാജയങളെ മൂടി വയ്ക്യന് സന്നധരയവര്..
ആനസ്വര പ്രണയത്തിന്റെ സാഗരത്തില്‍ എല്ലാം നിഷ്പ്രഭം.. തിരമാലകളില്‍ പെട്ടും, ചുഴികളില്‍ പെട്ടും ഉഴലുന്നവര്‍.. എങ്കിലും കവികള്‍ പാടുന്നു " പ്രണയ സാഗരമേ നീ പുണ്യം "
മനസിന്റെ കണ്ണികളെ കൂട്ടി കെട്ടി ദൃടമാകുന്ന പ്രണയ ബന്ധങള് എണ്ണ പദം എത്രത്തോളം ജീവിതത്തില്‍ അര്‍ത്ഥവത്താണ്....? പ്രണയ സാഗരത്തിനു മുന്നില്‍ ജീവിത ബന്ധങളും , ബന്ധനങളും ചോദ്യചിന്നമാകുന്ന നിമിഷങളിലൂടെ കടന്നു പോകുന്നവര്‍... നഷ്ടമാകുന്ന ബന്ധങള്.. എല്ലാം വലിചെരിങു പ്രണയ സാഗരത്തിലെ നൌകയില്‍ യാത്ര തുടങുന്നവര്... എഗോട്ടെന്നില്ലാതെ അയല്കളില് പെട്ട് ഉഴയുമ്പോള് ഒരു നിമിഷം പ്രണയം പുണ്യമോ എന്ന് തോന്നി പോകാം.
ദൈവം എന്ന എല്ലാം സൃഷ്ട്ടിക്കുന്നവന്റെ വിധിക്ക് മുന്നില്‍ എല്ലാം അഗ്നി ഗോളം...
എരിഞ്ഞെരിഞു ഒരുപിടി ചാരമാകുന്ന നിമിഷം- സഫലമീ ജന്മം -ജന്മസാഫല്യം .

സാഹസികതയുടെ - നിസ്സഹായതയുടെ ലോകം
സാഹസികതയുടെ - നിസ്സഹായതയുടെ ലോകം
മനുഷ്യന് എന്ന വര്‍ഗത്തെ ദൈവം സൃഷ്ടിച്ചു ഭൂമിയിലേക്യു അയച്ചത് ഭൂമിയുടെ നന്മാക്യയിരുന്നു. അതിനുവേണ്ടി സന്ദുലിതമയ അന്ദരീക്ഷവും അവന് സമ്മാനിച്ചു. എന്നാല്‍ മനുഷ്യനാകട്ടെ, ഭൂമിയെ പിചിചീണ്ടുന്നു. എന്തിന് വേണ്ടി?
അവന്റെ സ്വാര്‍ത്ഥ താല്പര്യങള്- മോഹങ്ങള്‍ അതി മോഹങളായി വളര്ന്നപോള് എല്ലാം കാല്കീഴിലകാന് അവന് ശ്രമിക്യുന്നു.
അങകലെ ആകാശത്തിലെ നക്ഷത്രങളെ പോലും സ്വന്തമാകാന്‍ അവന് ആഗ്രഹിച്ചു. ദൈവം സമ്മാനിച്ച് സുന്ദരമായ ഭൂമിയെ അവന് വര്നങലെകൊണ്ടും, മതങളെ കൊണ്ടും ബെധിച്ചു. ആധുനിക നൂട്ടാട് എന്ന പറയപെടുന ഈ കാലത്തും വിഭജനം നിലനിന്നു പോകുന്നു.
അതിലെ ഒരു കണ്ണി ആയി ഞ്യനും.
പണക്കാരനും , പാവപെട്ടവനും, സവര്‍ണനും, എല്ലാം ഈ ഭൂമിയിലെ ഓരോ കണ്ണികള്‍ മാത്രം. എന്നാല്‍ രൂപ കല്പനയിലാണ് വ്യത്യാസം.
കാടും, കടലും,പുഴകളും, മലകളും എല്ലാം - പച്ചപ്പ് നിലനിര്‍ത്തുന്ന ഈ ഭൂമി....
മനുഷ്യാ- ബന്ധങളെ ബന്ധിപിക്യരുത്- ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകരുത്.
സ്വതദ്രരകുവിന്..

Subscribe to:
Posts (Atom)