ഓര്‍മ്മകള്‍- മനുഷ്യ ജീവിതത്തിന്റെ പിന്നിട്ട വഴികള്‍...
മനസ് കലുഷിതമായി.. ഓര്‍മകളുടെ ഇടനാഴിയിലെക്യു ഒന്നു എത്തി നോക്കിയപ്പോള്‍.. നെഞ്ച് വിങി പൊട്ടി.. നഷ്ടപെട്ട ബന്ധങള്.. നേടിയ ബന്ധനങ്ങള്‍ - എല്ലാം ജീവിതത്തിന്റെ കല്പാടുകളായിരുന്നു ...
തനിയെ ജീവിതത്തിന്റെ കാല് വെയ്പുകള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ ജീവിതം പടിപിച്ച പാടങള്‍.. അതില്‍ അലയടിക്യുന്ന ജീവിതവും , പകച്ചു നിന്ന മനസും... ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഓരോ വ്യക്തിതത്തെ അറിങ നിമിഷങള്‍.. വ്യക്തികളെ മനസിലായി തുടങിയ കാലഘട്ടങ്ങള്‍.. എല്ലാം ഈ നിമിഷം വരെ ഉള്ള ജീവിതത്തിന്റെ മുതല്കൂട്ടുകളാണ് .. ഇന്നും ജീവിക്യാന് പ്രേരിപിക്യുന്നവ..
നിഷ്കളങമായ മനസ് കല്ലു പാരക്യു സമമാമകുന്നത് ജീവിതത്തിന്റെ യമാങളെ തെന്നെ വലക്യുന്ന വെല്ലുവിളികളാണ്.. നമ്മുടെ മനസ് - ആരോ പാടിയതുപോലെ ശരിക്യും ഒരു മാന്ദ്രിക കൂടാണ് .. നിഷ്കളങമായ മനസിലെ ചന്ജല നിമിഷങള്‍.. അവക്യു താളം തുല്ലേണ്ടിവരുന്ന ജീവിതം..
വയലാകുന്ന ജീവിതത്തെ ഉഴുതു മറിച്ചുകൊണ്ടു വിധിയുടെ വിലയാട്ടങള്... അവ പിന്നീട് മധുരവും , കയ്പെരിയതുമായ സ്വപ്നങലാകുന്നു.. അങ്ങനെ ജീവിതം ഒരു കളിയരങും..
Subscribe to:
Post Comments (Atom)

2 comments:
വയലാകുന്ന ജീവിതത്തെ ഉഴുതു മറിച്ചുകൊണ്ടു വിധിയുടെ വിലയാട്ടങള്...
itrakku...sahityam vendayirunnu....
kurachu kadannu poyi.....
upamakalkku paryavasanam ellallo..
Post a Comment