സുന്ദരമായ ഭൂമിയിലെ ആനശ്വര മായ പ്രണയം ....
പ്രണയം -എന്തു സുന്ദരമാണീ പദം... പ്രണയം ആത്മാവിന്റെ ആനദമാണ്. ഈ പ്രണയ തീരം മനശാന്തിയുടെ തീരമാണ്..
പ്രണയമാകുന്ന സാഗരത്തിന്റെ തീരത്താണ് നാം.. ആദ്യം പകച്ചു നിന്നുപോകം ഈ സാഗരത്തിന്റെ തിരകള്‍ ആങടിക്യുമ്പോള്‍... പിന്നീട് ആ തിരകളിലെ ഒന്നായി നാം മാറുമ്പോള്‍.. ഭൂമിയിലെ സ്വര്‍ഗം എന്ന് വരെ വിശേഷിപിക്യാം..
എന്നാല്‍ പ്രണയത്തിലെ കാര്മെഘങള്‍..
പല വിധ അര്തങളില്‍ , പല കണ്ണുകളില്‍, പല വ്യാക്യനങളില്‍ പ്രണയത്തെ കാണുന്നവര്‍ .... അക്കരക്യു തുഴങേതുന്നവര്ക് ജയം.. -ചിലപ്പോള്‍ പേരിനു മാത്രം,. മറ്റു ചിലപ്പോള്‍ തന്റെ ജയതെകൊണ്ടു ബാക്കി യുള്ള പരാജയങളെ മൂടി വയ്ക്യന്‍ സന്നധരയവര്‍..
ആനസ്വര പ്രണയത്തിന്റെ സാഗരത്തില്‍ എല്ലാം നിഷ്പ്രഭം.. തിരമാലകളില്‍ പെട്ടും, ചുഴികളില്‍ പെട്ടും ഉഴലുന്നവര്‍.. എങ്കിലും കവികള്‍ പാടുന്നു " പ്രണയ സാഗരമേ നീ പുണ്യം "
മനസിന്റെ കണ്ണികളെ കൂട്ടി കെട്ടി ദൃടമാകുന്ന പ്രണയ ബന്ധങള്‍ എണ്ണ പദം എത്രത്തോളം ജീവിതത്തില്‍ അര്‍ത്ഥവത്താണ്....? പ്രണയ സാഗരത്തിനു മുന്നില്‍ ജീവിത ബന്ധങളും , ബന്ധനങളും ചോദ്യചിന്നമാകുന്ന നിമിഷങളിലൂടെ കടന്നു പോകുന്നവര്‍... നഷ്ടമാകുന്ന ബന്ധങള്‍.. എല്ലാം വലിചെരിങു പ്രണയ സാഗരത്തിലെ നൌകയില്‍ യാത്ര തുടങുന്നവര്‍... എഗോട്ടെന്നില്ലാതെ അയല്കളില്‍ പെട്ട് ഉഴയുമ്പോള്‍ ഒരു നിമിഷം പ്രണയം പുണ്യമോ എന്ന് തോന്നി പോകാം.
ദൈവം എന്ന എല്ലാം സൃഷ്ട്ടിക്കുന്നവന്റെ വിധിക്ക് മുന്നില്‍ എല്ലാം അഗ്നി ഗോളം...
എരിഞ്ഞെരിഞു ഒരുപിടി ചാരമാകുന്ന നിമിഷം- സഫലമീ ജന്മം -ജന്മസാഫല്യം .
Subscribe to:
Post Comments (Atom)

No comments:
Post a Comment