സാഹസികതയുടെ - നിസ്സഹായതയുടെ ലോകം
മനുഷ്യന്‍ എന്ന വര്‍ഗത്തെ ദൈവം സൃഷ്ടിച്ചു ഭൂമിയിലേക്യു അയച്ചത് ഭൂമിയുടെ നന്മാക്യയിരുന്നു. അതിനുവേണ്ടി സന്ദുലിതമയ അന്ദരീക്ഷവും അവന്‍ സമ്മാനിച്ചു. എന്നാല്‍ മനുഷ്യനാകട്ടെ, ഭൂമിയെ പിചിചീണ്ടുന്നു. എന്തിന് വേണ്ടി?
അവന്റെ സ്വാര്‍ത്ഥ താല്പര്യങള്‍- മോഹങ്ങള്‍ അതി മോഹങളായി വളര്‍ന്നപോള്‍ എല്ലാം കാല്കീഴിലകാന്‍ അവന്‍ ശ്രമിക്യുന്നു.
അങകലെ ആകാശത്തിലെ നക്ഷത്രങളെ പോലും സ്വന്തമാകാന്‍ അവന്‍ ആഗ്രഹിച്ചു. ദൈവം സമ്മാനിച്ച് സുന്ദരമായ ഭൂമിയെ അവന്‍ വര്‍നങലെകൊണ്ടും, മതങളെ കൊണ്ടും ബെധിച്ചു. ആധുനിക നൂട്ടാട് എന്ന പറയപെടുന ഈ കാലത്തും വിഭജനം നിലനിന്നു പോകുന്നു.
അതിലെ ഒരു കണ്ണി ആയി ഞ്യനും.
പണക്കാരനും , പാവപെട്ടവനും, സവര്‍ണനും, എല്ലാം ഈ ഭൂമിയിലെ ഓരോ കണ്ണികള്‍ മാത്രം. എന്നാല്‍ രൂപ കല്പനയിലാണ് വ്യത്യാസം.
കാടും, കടലും,പുഴകളും, മലകളും എല്ലാം - പച്ചപ്പ് നിലനിര്‍ത്തുന്ന ഈ ഭൂമി....
മനുഷ്യാ- ബന്ധങളെ ബന്ധിപിക്യരുത്- ബന്ധങ്ങള്‍ ബന്ധനങ്ങള്‍ ആകരുത്.
സ്വതദ്രരകുവിന്‍..
Subscribe to:
Post Comments (Atom)

No comments:
Post a Comment